ഖുർആനിന്റെ പ്രധാന സന്ദേശം തൗഹീദാണ്. അതായത്, അല്ലാഹു ഒരേയൊരു ആരാധ്യനാണെന്നും അവനെ മാത്രമെ ആരാധിക്കാവൂ എന്നും പഠിപ്പിക്കുന്നതാണ്. അതോടൊപ്പം മനുഷ്യന്റെ ജീവിതത്തിന്റെ ലക്ഷ്യവും ഉത്തരവാദിത്തവും ഓർമിപ്പിക്കുന്നു.
മനുഷ്യർക്കു നേർവഴി കാണിച്ചുതരുന്ന മഹത്തായ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചമായി നിലകൊള്ളുന്ന ഖുർആൻ ഒരു മനുഷ്യന്റെ വിശ്വാസം, സ്വഭാവം, കുടുംബം, സമൂഹം, നീതി, ധാർമികത തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന ദൈവിക സന്ദേശമാണ്.
"വാളിനെക്കാൾ മൂർച്ച തൂലികയ്ക്കുണ്ട്" എന്ന പ്രശസ്തമായ ആപ്തവാക്യം നാം പല സന്ദർഭങ്ങളിലും കേൾക്കാറുണ്ട്. വലിപ്പത്തിൽ ചെറുതാണെങ്കിലും, സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു ആയുധമാണത്. വെറുമൊരു എഴുത്തുപകരണം എന്നതിലുപരി വിപ്ലവങ്ങളുടെയും ...
ഇസ്‌ലാമും ഇസ്‌ലാമിലെ സ്ത്രീകളും ഇന്ന് ഏതു കോണിലും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പൊതുവേദികളിലും ഇത്തരം ചർച്ചകൾ പലപ്പോഴും കൃത്യമായ പഠനത്തിന്റെയോ അറിവിന്റെയോ...
'പർദ' എന്ന പദം പേർഷ്യൻ ഭാഷയിൽ നിന്നും വന്നതാണ്. അതിൻ്റെ അർഥം മറ, തിരശ്ശീല, ആവരണം എന്നൊക്കെയാണ്. ഇസ്‌ലാമിക സാഹചര്യത്തിൽ പർദ എന്നു പറയുന്നത് സ്ത്രീയുടെ ശരീരവും അലങ്കാരവും അന്യപുരുഷന്മാരുടെ മുന്നിൽ പ്രകടമാകാതിരിക്കാനുള്ള മാന്യമായ ...
കാലിക പ്രസക്തമായ ഏതാനും വിഷയങ്ങളുടെ സമ്മിശ്രമായ വിവാദങ്ങളിലൂടെയാണ് സമകാലീന കേരളം കടന്നുപോകുന്നത്. സ്ത്രീ സ്വാതന്ത്ര്യമെന്നും സ്ത്രീപുരുഷ സമത്വമെന്നുമുള്ള ഓമനപ്പേരുകളിൽ സമൂഹത്തെ അരാജകത്വത്തിലേക്കും ...
ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ സന്തോഷിക്കുന്നതിനു പകരം അപമാനഭാരത്താൽ തല താഴ്ത്തിയിരുന്ന പിതാക്കളുള്ള ഒരു കാലമുണ്ടായിരുന്നു. അവൾ ഈ ഭൂമിയിലേക്ക് പിറന്നു വീഴും മുമ്പേ അവൾക്കായി ചില വിധികൾ എഴുതപ്പെട്ടിരുന്നു. നടക്കാൻ പഠിക്കുന്നതിന് മുമ്പേ ...
"ഇനി നിനക്കാകുമോ തിരികെ വരാൻ? ഇനി നമുക്കാകുമോ കൂടെയിരിക്കാൻ?" യാത്രയിലെപ്പോഴോ കേട്ടതാണെങ്കിലും ആ ഈരടികൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. തൻ്റെ ജോലികളിൽ വ്യാപൃതയാണെങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ...
ഹേ! പുരോഗമനക്കാരേ, ഫെമിനിസ്റ്റുകളേ, ഞങ്ങൾ മുസ്‌ലിം സ്ത്രീകൾ; നിങ്ങൾ കോറിയിട്ട വരകളിലല്ല ഞങ്ങളുടെ ആസ്വാദനത്തിന്റെ വഴികൾ. നിങ്ങൾ അളക്കുന്ന വസ്ത്രത്തിനുള്ളിലല്ല ഞങ്ങൾ തിരയുന്ന സ്വാതന്ത്ര്യത്തിന്റെ ...
അഫ്സലും റഹീമും കൂട്ടുകാരാണ്. അഫ്സൽ നല്ലവനും കരുണയുള്ളവനുമായിരുന്നു. എന്നാൽ റഹീം നേരെ തിരിച്ചായിരുന്നു; കല്ലും മറ്റും എറിഞ്ഞ് മൃഗങ്ങളെ ഉപദ്രവിക്കുന്നത് പോലുള്ള വികൃതികളിൽ അവൻ ഏർപ്പെട്ടിരുന്നു. ഒരിക്കൽ അഫ്സലും റഹീമും സ്കൂൾ വിട്ടുവരികയായിരുന്നു...